അറിയിപ്പ്
താങ്കളുടെ സ്കൂളിൽ നിന്നും Higher
level-ൽപങ്കെടുക്കുന്ന കുട്ടികളുടെ
jpg ഫോർമാറ്റിലുള്ള ഫോട്ടോ
[Max size:200 KB,(600*600pixels)] തയ്യാറാക്കുക. അഡ്മിഷൻ നമ്പര്‍ File
name ആയി നൽകി
താഴെ പറയുന്ന മെയില്അഡ്രസ്സില് അയക്കുക.
hskuthanur@gmail.com
അല്ലെങ്കില്‍
HIGHER LEVEL LIST-ല്‍ ഉള്പെട്ടിട്ടുള്ള കുട്ടികളുടെ PHOTO എടുത്ത് Admisssion no File name ആക്കി jpg ഫോർമാറ്റിലുള്ള ഫോട്ടോ [Max size:200 KB,(600*600pixels)] തയ്യാറാക്കുക. ഇത്
CD യിലാക്കി കണ്‍വിനര്‍ ഏലിയാസ് മാസ്റ്റര്‍ക്ക്
16-12-2016 നുള്ളില്‍ എത്തിച്ചാലും മതി..
താഴെയുള്ള Higher Level List-ലോ HIGHER LEVEL LIST എന്ന tab-ലോ click ചെയ്താല്‍ കുട്ടികളുടെ ലിസ്റ്റ് ലഭിക്കും.